2023-08-08 11:26:15
Tuesday Aug 8, 2023 Gruga Park in Essen
Plans have been made to attract people to public transport in anticipation of the fuel shortage. A nine euro ticket is part of it. If you buy it, you can travel anywhere in Germany for a month. This facility is available in all other trains, buses and trams except the high-speed train ICE. It was a great convenience for an illiterate person like me. When we visit our children’s places, we remember our childhood. That is the happiest thing to remember. They asked what is that and what is this. They were understanding the world in which to live. There are no children who do not have a playhouse. Now, when you see them cooking in the kitchen with modern facilities, it seems like they have got a big play house. After the plus two period, both of them started to leave home. It seems fine now. Although they are ‘medicines for the pain of human life’ it is best to separate them from the wings of affection when they are old enough. It enables them to think independently, take decisions and face crises. Young mothers are a big problem for their spouses. Eldest son Raja studied at Thrissur Govt. In engineering college. The college is regarding 35 km from our village. Transportation is also less. So I had to move. As it was my own district, I did not get the college hostel in the first stage. Stayed in some warehouses in Cherur. I am currently in Thrissur. An occasional visit will be made to his residence. Being with friends, even in the dormitories, will give children a great social sense. After completing Plus Two, Harikrishnan left Kerala. Attended Madras Christian College, Tambaram. It’s your own decision. But I was happy. Chennai is a city I have known since my childhood. I love the heat and the scents (a mixture of jasmine and thyrusad) there. He returned from Chennai following completing his graduation, PG and MPhil. I go there often to see him. The sprawling campus is full of forests, ponds, fields, deer and other wildlife. Dr. The college where S Radhakrishnan, KP Keshav Menon, K Kelappan, Prakash Karat and Ravi of Khazak studied. They call hostels as halls. There are many halls. Harikrishnan lived in St. Thomas Hall. The competition there is between the halls. It can be called hall politics. Sometimes there are conflicts. The buildings and hostel rooms are reminiscent of the old British era. There are guest rooms for visiting parents, but I don’t stay there. There is a small lodge in Tambaram West run by Altaf, a student of friend KJ Ajayakumar. Above a restaurant are two or three rooms. There can be. If it is a holiday, he will take Harikrishnan and enter Chennai city. The electric train service via Egmoor and terminating at Beach station is of old age. He will visit places like Tollgate and Thiruvathiyur where he used to stay when he came for his father’s treatment as a child. and Madras General Hospital. It is an inquiry into the roots of memory. Disappointment is the result. The world is constantly changing. Nothing is spared for pets. In Chennai, the recent tsunami has turned everything upside down. Old Madras visits were in the late sixties and early seventies. It was a city as hearty as the Tamil language. It was dirty and smelly but had a romantic beauty. Remembering the incredible heat and the shade of neem trees. Saffron, jasmine and lemon are the main side notes. If it rains, the price of lemons will drop sharply. One can remember the hustle and bustle of Moormarket near the Central Railway Station. and peanut butter. The General Hospital is directly opposite the Railway Station. Today its name is Rajiv Gandhi Memorial Hospital. My father’s cousin brothers were working in Best & Crompton Company near Thiruvathyur Tollgate. They lived in small quarters built in rows some distance apart. Tried to walk those paths once more. Unfortunately, that company is not here today. There are no roads. Just east across the road is the sea. Bay of Bengal. It was a beautiful blue body of water that was seen beyond a wide stretch of white sand. In the tsunami that hit, the entire beach was lost and the sea came close. A sea wall is protection. The sea has lost its blue color and darkened. We are in Essen, Germany. Went out with Nadia and Raja yesterday evening. Visited a Kashmiri supermarket at Berliner Platz. Pass Essen Main Station to Berliner Platz. Traveling on metro trains in Germany is fun. From the outside, the station may not catch our eye. A lift can be seen rising to the surface. There are steps to go down. We climbed from Martin Strn. This is the U-Bahn. In other words, the underground metro. For surface travel is the S -Bahn. There are also trams on the same route. They sometimes come out of the underground and travel along the road. Also there are regular bus services. On this second visit to Germany a way was open to me to travel freely and somewhat carelessly. Nine euro ticket. Russia-Ukraine war is going on. Although not a direct participant in the war, Germany was greatly affected by it. Mainly there is a fuel crisis. Russia is not ready to supply oil to Germany, which is on the side of Ukraine, as before. It can be said that it is the result of the complete rejection of traditional sources of energy like coal in the country. Plans have been made to attract people to public transport in anticipation of the fuel shortage. A nine euro ticket is part of it. If you buy it, you can travel anywhere in Germany for a month. This facility is available in all other trains, buses and trams except the high-speed train ICE. It was a great convenience for an illiterate person like me. You can board any train. Can get off anywhere. There is no question of where. No reply. I used this facility quite a bit. Despite the name Kashmiri Super Market, it is a small shop. The owner is an elderly woman. They welcomed us with love. I realized that Nadia was a regular visitor there. Although she is a European girl, she loves Indian food. Favorite food is idli and sambar. It doesn’t matter what kind of food the king eats. Eat what you get. Wear what you got. It is a nature to curl up somewhere. I like European cuisine because it is less spicy and spicy. Nadia is a girl who completely overturned my understanding of European life and culture. Very loving. Although she is a German citizen, her mother is from Poland. Father Algeria. Mother is Christian and father is Muslim. Both believe in their respective religions. Nadia says she is not interested in any particular religion. An acquaintance during his university days later turned into love. Raja was doing PG in engineering. Also in Nadia law. Now she is an employee in the Law Department of Govt. Both of them came here in the summer of 2020 as per our insistence that they can get married in Kerala. But a week following landing, the atmosphere changed completely. Covid is widespread. Shut down announced. Unable to leave the house. When they came to the country, both of them went on some trips together. Then people started staring. The perception at that time was that the Covid epidemic was brought by foreigners and expatriates. A time when those who disembarked from an international flight were arrested. People began to see the presence of a European girl with concern. So I decided to stay at home. In the evenings, Kattoor will go for a walk to Thekumpadam Kolpadam. The perception at that time was that the Covid epidemic was brought by foreigners and expatriates. A time when those who disembarked from an international flight were arrested. People began to see the presence of a European girl with concern. So I decided to stay at home. In the evenings, Kattoor will go for a walk to Thekumpadam Kolpadam. They had to stay here for four months. Nadia’s visa was extended for three months. On that day, the German ambassadors called Nadia and said that they would arrange for her to go back to Germany. There were evacuation flights. But they did not go because the king might not get that facility. After four months, Raja was convinced that his job was essential service and he boarded such a plane. It was a miserable journey, landing and boarding at many airports in many countries. The house was full of happiness during the four months that Nadia was in the country. It can be said that the shutdown and freezing of covid did not affect. The girl, who is always telling jokes and cracking up loudly, also became curious to the neighbors. We had remodeled the kitchen for her arrival. The dining table is westernized. Many spoons, forks, knives, towels, etc. were bought. A variety of breads, cheeses, jams, sauces, sausages and other meat dishes were stocked. But it was all in vain. She wants idli, dosa, chutney and idiappa. It’s summer. It is the time when there are many tubers in the field. She liked kavat, chena and chemb. Humans are in contact once more with the house, yard, field, trees and creatures there during the time of Covid loneliness. Nadia was intrigued by the squirrel chirping in the flour and Keeri visiting the yard with her children in the followingnoon. 4. Cities near forests One of the advantages of European cities such as Germany is that there are large and small paths that can be safely walked. There are resting places at intervals along the road. This is important for senior citizens. Cyclists have priority. One of the advantages of European cities like Germany is that they have safe walking paths. There are resting places at intervals along the road. This is important for senior citizens. Cyclists have priority. Not only children and adults but also old people like to travel by bicycle. And proud of it. Mothers cycle trips with babies safely in the saddle. A vehicle or property that is most likely to be stolen in Germany is a bicycle. My little son Harikrishnan’s bicycle, which he initially bought with the meager wages he was getting, was stolen. Someone took it from the front of the house. In his area of mountains, forests and beaches, one cannot live without a bicycle. Bicycle locking pegs are installed along the route. Harikrishnan arrived in Essen today. It’s a six-hour high-speed train ride from Rostock Bad Doberan, where he lives. So only occasional trips back and forth. Between the two cities, they will meet in Hamburg or Bremen. ഹരി വന്നതുകൊണ്ട് ഞങ്ങൾ ഗ്രുഗാപാർക്ക് സന്ദർശിക്കാൻ തീരുമാനിച്ചു. രാജയുടെ വീടിനടുത്തു തന്നെയാണ് ഇത്. മെസ്സെ എസ്സെൻ എന്ന പ്രദർശനശാലയെക്കുറിച്ച് ഞാൻ നേരത്തെ എഴുതിയിരുന്നുവല്ലോ. പ്രധാനമായും വ്യാവസായികോൽപ്പന്നങ്ങളുടെ പ്രദർശനങ്ങളാണ് ഇവിടെ നടക്കുന്നത്. ഒപ്പം അന്താരാഷ്ട്ര കോൺഫ്രൻസുകളും ഫിലിം ഫെസ്റ്റിവലുകളും നടക്കും. ഗ്രുഗാഹല്ലേ (Grugahalle) എന്ന കൺസർട് ഹോളും ഉണ്ട്. അറ്റ്ലാന്റിക് കോൺഗ്രസ്സ് എന്ന നക്ഷത്ര ഹോട്ടൽ അനുബന്ധമായുണ്ട്. തൊട്ടപ്പുറത്താണ് ഗ്രൂഗാപാർക്ക്. നഗരത്തിനു തൊട്ടുള്ള ഒരു പ്രദേശം മുഴുവൻ പാർക്ക് ആക്കിയിരിക്കയാണ്. മരങ്ങളും ചെറു ജലാശയങ്ങളും കളിസ്ഥലവും ഉള്ള പാർക്കുകൾ യൂറോപ്യൻ ജീവിതത്തിന്റെ ഭാഗമാണ്. നഗരമധ്യത്തിലും ഇത്തരം പാർക്കുകൾ കാണാം. ഒഴിവുസമയങ്ങളിൽ ആളുകൾ അവിടെ ചെന്നിരിക്കുന്നു. കുട്ടികളേയും കൊണ്ട് അച്ഛനമ്മമാരോ ആയമാരോ അധ്യാപകരോ വരുന്നു. ഒട്ടുമിക്ക പാർക്കുകളിലും പ്രവേശനം സൗജന്യമാണ്. പക്ഷേ ഗ്രൂഗാ പാർക്കിലേക്ക് കടക്കണമെങ്കിൽ നാലു യൂറോ ടിക്കറ്റെടുക്കണം. ഇടക്കിടെ പോകണമെന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ സീസൻ ടിക്കറ്റ് ഉണ്ട്. അറുപത്തിയഞ്ച് ഹെക്ടറാണ് പാർക്കിന്റെ വിസ്തീർണം എന്നു കാണുന്നു. പുൽമൈതാനങ്ങളും കുട്ടികൾക്കുള്ള ഗെയിംസ് കോർട്ടുകളും ഉണ്ട്. ചുറ്റി സഞ്ചരിക്കാൻ ഗ്രൂഗാബാൻ (ഏൃൗഴമയമവി) എന്നറിയപ്പെടുന്ന ഒരു നാരോഗേജ് തീവണ്ടി (കളിത്തീവണ്ടി) ഉണ്ട്. നിരവധി ശിൽപ്പങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഭാഗത്ത് പൂക്കളുടെ പ്രപഞ്ചം. റോസ് സെക്‌ഷൻ പ്രത്യേകമായുണ്ട്. കഫറ്റീരിയകളും ബാറുകളും നിരവധിയുണ്ട്. കുട്ടികൾക്കുള്ള ഒരു മൃഗശാല വളരെ കൗതുകകരമായി തോന്നി. വീട്ടുമൃഗങ്ങളും പക്ഷികളുമാണ് അവിടെയുള്ളത്. കുതിര, കഴുത, പശു, ആട്, മുയൽ, കോഴി എന്നിങ്ങനെയാണ്. നഗരത്തിൽ വളരുന്ന കുഞ്ഞുങ്ങൾക്ക് ഇവയെല്ലാം മൃഗശാലയിൽ വന്നല്ലാതെ കാണാനാവില്ലല്ലോ. പാർക്കിനകത്ത് ഒരു കിന്റർഗാർട്ടൻ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മുറ്റത്ത് അലഞ്ഞുനടക്കുന്ന കുഞ്ഞുങ്ങളെ കണ്ടു. സർവതന്ത്ര സ്വതന്ത്രരാണ്. വസ്ത്രങ്ങൾ അഴിച്ചുകളയാനും മണ്ണിൽ കിടന്ന് ഉരുളാനും അവർക്ക് അവകാശമുണ്ട്. മണ്ണ് അവിടത്തെ പ്രധാന വിഷയമാണെന്ന് തോന്നുന്നു. മണ്ണുകുഴച്ച് കളിക്കുന്നവരെ കണ്ടു. ഓരോരുത്തരും അവരവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സഞ്ചരിക്കുകയാണ്. കൂടിയിരുന്ന് സംസാരിക്കുന്നവർ. കെട്ടിപ്പിടിച്ച് നടക്കുന്നവർ. ഓടുന്നവർ. ഏകാന്തതയിൽ ലയിച്ചിരിക്കുന്നവർ. അങ്ങനെ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മറ്റു മുതലാളിത്ത രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ്. കുഞ്ഞുങ്ങളുടെ വളർച്ചക്കും വിദ്യാഭ്യാസത്തിനും വലിയ മട്ടിലുള്ള പിന്തുണ സർക്കാർ നൽകുന്നു. പൊതുവെ ജനസംഖ്യ കുറവുള്ള രാജ്യമാണ് ജർമനി. ഇന്ത്യക്കാരായ നമ്മൾ അംഗങ്ങൾ കുറയുന്നതിനെയാണല്ലോ കുടുംബക്ഷേമം സാമൂഹ്യക്ഷേമം എന്നൊക്കെ വിളിക്കുന്നത്. ജനങ്ങളുടെ കുറവ് മാനവവിഭവശേഷിയുടെ കുറവാണെന്ന് കണ്ടുപിടിച്ചത് ലോകത്ത് ഒരു ഘട്ടത്തിൽ ഉയർന്നുവന്ന സോഷ്യലിസ്റ്റ് രാഷ്‌ട്രങ്ങളാണ്. പഴയ ജിഡിആറിന്റെ (ജർമൻ ജനാധിപത്യ റിപ്പബ്ലിക്) സ്വാധീനം ആശയപരമായി പല തലങ്ങളിലും ഇന്നത്തെ ഏകീകൃത ജർമനി പിന്തുടരുന്നുണ്ട്. അതിലൊന്നാണ് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കിട്ടുന്ന സാമൂഹ്യപിന്തുണ. പഴയ ജിഡിആറിന്റെ (ജർമൻ ജനാധിപത്യ റിപ്പബ്ലിക്) സ്വാധീനം ആശയപരമായി പല തലങ്ങളിലും ഇന്നത്തെ ഏകീകൃത ജർമനി പിന്തുടരുന്നുണ്ട്. അതിലൊന്നാണ് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കിട്ടുന്ന സാമൂഹ്യപിന്തുണ. ഗർഭകാലത്ത് മാത്രമല്ല; കുഞ്ഞുങ്ങൾ വളരുന്ന കാലത്തും ദമ്പതികൾക്ക് പ്രത്യേകമായ അവധികൾ ഉണ്ട്. സ്കൂളിലെത്തുന്ന കുഞ്ഞുങ്ങളെ നിരീക്ഷിച്ച് അവർക്ക് സ്വതന്ത്രമായും സുരക്ഷിതമായും വളരാനുള്ള സാഹചര്യങ്ങൾ വീടുകളിലുണ്ടോ എന്ന് അധികൃതർ പരിശോധിക്കും. കുട്ടികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അധ്യാപകരായാലും മാതാപിതാക്കളായാലും നിയമനടപടികൾക്ക് വിധേയരാവേണ്ടി വരും. ഏകദേശം അമ്പതു വർഷങ്ങൾക്കു മുമ്പ് സോഷ്യലിസ്റ്റ് ജർമനിയിൽനിന്നു വന്ന ഒരു മുത്തശ്ശിയെ അടുത്തുനിന്നു കണ്ട അനുഭവം എനിക്കുണ്ട്. പത്തോ (അതോ ഇരുപതോ) മക്കൾ അവർക്കുണ്ടെന്ന് അറിഞ്ഞിരുന്നു. പഠിച്ചിരുന്ന കാറളം ഹൈസ്കൂളിൽ വെച്ചാണത്. ഇരിഞ്ഞാലക്കുടയ്‌ക്കടുത്ത് കരുവന്നൂർ പുഴയുടെ തീരത്തുള്ള ഒരു ഉൾനാടൻ കർഷകഗ്രാമമാണ് കാറളം. എന്റെ അച്ഛൻ അവിടത്തെ സ്കൂളിൽ അധ്യാപകനായിരുന്നു. അതുകൊണ്ട് തെല്ലു ദൂരെയാണെങ്കിലും ഞാനും അവിടെ ചേർന്നു. നാട്ടിലെ കമ്യൂണിസ്റ്റ് പ്രവർത്തകരായ യുവാക്കൾ ചേർന്ന് ആരംഭിച്ച വിദ്യാലയമാണത്. നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടു വന്നപ്പോൾ അവരത് പ്രശസ്ത സാമ്പത്തിക വിദഗ്‌ധൻ ഡോ. പി കെ ഗോപാലകൃഷ്ണന് കൈമാറി. അന്നദ്ദേഹം കേരള സർക്കാരിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഡോ. ഗോപാലകൃഷ്ണന് ജർമനിയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം ഗവേഷണം നടത്തിയത് അവിടെനിന്നാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം അവിടത്തെ യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കിയപ്പോൾ കിട്ടിയ റോയൽറ്റി തുക കൊണ്ടാണത്രെ ഞങ്ങളുടെ സ്കൂൾ പുതുക്കിപ്പണിത് ഹൈസ്കൂളാക്കിയത്. യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ടങ്ങളിൽനിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇടക്കിടെ സ്കൂൾ സന്ദർശിക്കാറുണ്ട്. ആ രാജ്യങ്ങളിൽ നിന്നുള്ള ലബോറട്ടറി / സ്പോർട്സ് ഉപകരണങ്ങളും പുസ്തകങ്ങളും അവിടെ ഉണ്ടായിരുന്നു. സോവിറ്റ് യൂണിയനിൽനിന്നു കൊണ്ടുവന്ന പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്‌തതും ഓർക്കുന്നു. ഇസ്‌കസിന്റെ (ഇൻഡോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി) ഒരു യൂണിറ്റ് അവിടെ പ്രവർത്തിച്ചിരുന്നു. കസാക്കിസ്ഥാനിൽനിന്നുള്ള നാടൻ കലാസംഘം വന്നതും ഓപറെയും ബാലെയും അവതരിപ്പിച്ചതും ഓർക്കുന്നു. അന്നത്തെ കിഴക്കൻ ജർമനിയിൽനിന്നും അംബാസിഡറുടെ നേതൃത്വത്തിൽ വന്ന ഒരു പ്രതിനിധി സംഘത്തിലാണ് നേരത്തേ പരാമർശിച്ച മുത്തശ്ശി ഉണ്ടായിരുന്നത്. കൂടുതൽ മക്കളെ പ്രസവിച്ചതിന്റെ പേരിൽ രാജ്യം അവരെ വീരമാതാവ് എന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഒരു പാവം വീട്ടമ്മ. ഭാഷയറിയാത്തതുകൊണ്ട് അവർ എല്ലാവരോടും ചിരിച്ചും കൈകൂപ്പിയും നിന്നു. ‘ഒള്ളതു മതി’ എന്നൊക്കെയുള്ള സിനിമയും മറ്റു പ്രചാരണങ്ങളും നടക്കുന്ന കാലമാണത്. ഞങ്ങൾ ആ മുത്തശ്ശിയെ അത്ഭുതത്തോടെയാണ് നോക്കിയത്. എസ്സെനിൽ ഗ്രുഗാ പാർക്കിലാണല്ലോ നമ്മൾ. വളരെ പ്രധാനപ്പെട്ട ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഇതിനകത്തുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള സസ്യലതാദികളുടെ ഒരു പ്രത്യേക വിഭാഗം കണ്ടു. പ്രത്യേക പരിചരണം ആവശ്യമായ സസ്യങ്ങൾക്കായി ഒരു വലിയ ഗ്രീൻഹൗസ് ഉണ്ട്. അമേരിക്കൽ ഫോറസ്റ്റ് വാലി, ഹെർബ് ഗാർഡൻ, Mediterranean orangery, Rhododendron valley, Sensory garden ബൊൺസായ് ഗാർഡൻ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ. 1927 ലാണ് പാർക്കിന്റെ ആദ്യഭാഗം പ്രവർത്തനമാരംഭിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു. എനിക്ക് പാർക്കിലേക്കുള്ള സീസൻ ടിക്കറ്റ് എടുത്തുതരാമെന്ന് രാജ പറഞ്ഞു. പക്ഷേ ഞാൻ സാധാരണയായി പാർക്കിനു പുറത്തുള്ള വഴികളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. നടത്തം ഇഷ്ടപ്പെട്ട വിനോദമാണ്. കുട്ടിക്കാലത്ത് സ്കൂളിലേക്ക് നടന്നതുകൊണ്ടും യൗവ്വനത്തിൽ നിരവധി രാഷ്ട്രീയ പ്രചാരണ കാൽനട ജാഥകളിൽ പങ്കെടുത്തതുകൊണ്ടും നടത്തം ബുദ്ധിമുട്ടുള്ള കാര്യമല്ല. പണ്ടു കണ്ട, ജീവിച്ച വഴികളിലൂടെ വീണ്ടും നടക്കാനാണ് താൽപ്പര്യം. പര്യേപ്പാടവും വെള്ളാനിക്കുന്നും പുല്ലത്തറയും ചെമ്മണ്ടക്കായലും പിന്നിട്ട് സ്കൂളിലേക്കു നടന്ന വഴി. കിഴുത്താണി ആൽച്ചുവട്ടിൽ ബസ്സിറങ്ങി അമ്മ പഠിച്ച രാജർഷി സ്കൂൾ കണ്ട് വിസ്മയിച്ച് കോട്ടപ്പാടം കടന്ന് കുന്നിറങ്ങി കിഴക്കേ കല്ലട അമ്പലം കണ്ട് അമ്മമ്മയെ കാണാൻ പോയ വഴികൾ. അവിടെയൊക്കെ സഞ്ചരിച്ചിട്ട് കാലം ഏറെയായി. ഗ്രുഗാ പാർക്കിന്റെ പരിസരം ഏതാണ്ടൊരു വനം തന്നെയാണ്. കൗതുകകരമായ സംഗതി എസ്സെനിൽ നഗരത്തിനരികിൽത്തന്നെ ഇടതൂർന്ന കാടുകൾ ഉണ്ടെന്നുള്ളതാണ്. റൈൻ, റൂർ നദികളുടെ ഇഷ്ടദാനമായിരിക്കാം ഈ പ്രകൃതി. ഇരുണ്ട അന്തരീക്ഷമാണ്. കാട്ടുമൃഗങ്ങളെ ഒന്നും കാണില്ല. പക്ഷികളുടെ കോലാഹലമുണ്ട്. ഗ്രുഗാ പാർക്കിന്റെ പരിസരം ഏതാണ്ടൊരു വനം തന്നെയാണ്. കൗതുകകരമായ സംഗതി എസ്സെനിൽ നഗരത്തിനരികിൽത്തന്നെ ഇടതൂർന്ന കാടുകൾ ഉണ്ടെന്നുള്ളതാണ്. റൈൻ, റൂർ നദികളുടെ ഇഷ്ടദാനമായിരിക്കാം ഈ പ്രകൃതി. ഇരുണ്ട അന്തരീക്ഷമാണ്. കാട്ടുമൃഗങ്ങളെ ഒന്നും കാണില്ല. പക്ഷികളുടെ കോലാഹലമുണ്ട്. ജർമനിയിൽ വിഷപ്പാമ്പുകളില്ല എന്ന് നാദിയ തീർത്തു പറഞ്ഞിരുന്നു. അതുകൊണ്ട് പേടിക്കാതെ നടക്കാം. പക്ഷേ അപകടകാരികളായ ഒരിനം ചിലന്തികൾ ഉണ്ടെന്നാണ് പറയുന്നത്. അത് ശരീരത്തിൽ കയറി വിഷക്കൊമ്പുകൾ താഴ്ത്തും. ഈ കൊമ്പുകൾ പുറത്തെടുക്കാനുള്ള ചെറിയ ഉപകരണം ഒട്ടുമിക്ക പേരുടേയും വാലറ്റുകളിൽ ഉണ്ടാകും. ഈ വിഷച്ചിലന്തികളെക്കുറിച്ചുള്ള ഓർമ കൊണ്ടാവണം കേരളത്തിലെത്തുന്ന യൂറോപ്യർ നമ്മുടെ എട്ടുകാലികളെ കാണുമ്പോൾ ഭയപ്പെടുന്നത്. നാദിയ നാട്ടിൽ വരുന്നതിനു മുമ്പായി വീടിനകത്ത് ഞങ്ങൾ ഒരു ചിലന്തിവേട്ട നടത്തിയിരുന്നു. എന്നിട്ടും ചിലത് ബാക്കി നിന്ന് അവളെ ഭയപ്പെടുത്തി. കോൾപ്പാടത്തിന്റെ കരയിലായതു കൊണ്ട് നാനാതരം ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമാണ് ഞങ്ങളുടെ വീടും പറമ്പും. മകൾ വലിയ ചിലന്തിയെ കണ്ടതും പേടിച്ചതും അക്കാര്യങ്ങൾ വീട്ടിൽവന്ന് വിശദീകരിച്ചതുമെല്ലാം നാദിയയുടെ അമ്മ എന്നെ പറഞ്ഞു കേൾപ്പിച്ചു. ജർമൻ ഭാഷയിലാണ് പറയുന്നത്. എന്നാലും മുഖത്തെ ഭാവഹാവാദികൾ കൊണ്ട് മനസ്സിലാക്കാൻ പ്രയാസമില്ല. ഉച്ചസന്ദർശനത്തിനെത്തുന്ന കീരികളെക്കുറിച്ചും, മുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പിലേക്ക് ഊർന്നിറങ്ങി വന്നു ചിലയ്ക്കുന്ന അണ്ണാൻകുഞ്ഞിനെക്കുറിച്ചും അവൾ തന്റെ അമ്മക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വസന്തകാലം കഴിഞ്ഞ് വേനൽ തുടങ്ങുന്ന സമയത്താണ് ഞാൻ ജർമനിയിൽ എത്തിയിരിക്കുന്നത്. നടക്കാൻ ഏറെ പ്രേരണ നൽകുന്ന കാലാവസ്ഥ. വേനലാണെങ്കിലും നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ചും പുതുതായി എത്തുന്നവർ ഒരു കോട്ടോ സെറ്ററോ ധരിക്കേണ്ടി വരും. പ്രകൃതി അതിസമ്പന്നയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ചെടികളും മരങ്ങളും ആർത്തുല്ലസിച്ചു പൂക്കുന്നു എന്നതാണല്ലോ യൂറോപ്യൻ വസന്തത്തിന്റെ സൗഭാഗ്യം. വൻമരങ്ങൾ മുതൽ ചെറിയ പുല്ലുകൾ വരെ പൂക്കും. തണുത്ത അന്തരീക്ഷമായതുകൊണ്ടാവണം എല്ലാ പൂക്കൾക്കും കടുത്ത നിറമാണ്. നടക്കുന്ന വഴിയരികിലെ ചെടികളെല്ലാം പൂത്തിരിക്കുകയാണ്. കുഞ്ഞു നക്ഷത്രങ്ങൾ പോലെയുള്ള പൂക്കൾ നീട്ടി നിൽക്കുന്ന പുൽനാമ്പുകൾ കൗതുകമുണ്ടാക്കുന്നുണ്ട് . (തുടരും) (ദേശാഭിമാനി വാരികയിൽ നിന്ന്) Read on deshabhimani.com
Related News
1691495280
#Playhouses #Asokan #Charuvils #German #Travel #Experiences.. #Travel #Deshabhimani